പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ ഒദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
ഭൂമിശാസ്ത്ര വിവരങ്ങൾ

```html 

 

പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ വിവരങ്ങൾ

ബ്ലോക്ക് പഞ്ചായത്തിന്റെ പേര്
പാറശ്ശാല
വിസ്തീർണ്ണം
82.21 ച. കി. മീ.
പഞ്ചായത്തുകളുടെ എണ്ണം
6
പഞ്ചായത്തുകളുടെ പേര്
പാറശ്ശാല, കാരോട്, ചെങ്കൽ, കുളത്തൂർ, പൂവാർ, തിരുപുറം
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം
15
ഗ്രാമപഞ്ചായത്തു വാർഡുകളുടെ എണ്ണം
117
ജില്ലാ ഡിവിഷനുകളുടെ എണ്ണം
3 - പാറശ്ശാല, മര്യാപുരം, കാഞ്ഞിരംകുളം
പാർലമെന്റ് നിയോജക മണ്ഡലം
തിരുവനന്തപുരം
നിയമസഭ നിയോജക മണ്ഡലം
3 - പാറശ്ശാല, നെയ്യാറ്റിൻകര, കോവളം

 

അതിരുകൾ

വടക്ക്
പെരുങ്കടവിള ബ്ലോക്ക്
തെക്ക്
തമിഴ്നാട്
കിഴക്ക്
തമിഴ്നാട്, പെരുങ്കടവിള ബ്ലോക്ക്
പടിഞ്ഞാറ്
അറബിക്കടൽ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി 

 

```